സ്വർണക്കൊള്ള; നിയമസഭയിൽ സംഘർഷം, നടന്നത് അസാധാരണ സംഭവങ്ങൾ
തിരുവനന്തപുരം: ഭരണപക്ഷ- പ്രതിപക്ഷ എംഎൽഎമാർ പരസ്പരം പോർവിളിയുമായി ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റ് നിന്നു.
February 03, 2026