സ്വർണത്തിൽ വൻകുതിപ്പ്; പവൻ വില 1,240 രൂപ കൂടി, നെഞ്ചിടിപ്പോടെ ആഭരണപ്രേമികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയുമായി.
January 12, 2026