സ്വർണവിലയിൽ ചാഞ്ചാട്ടം; തിരിച്ചുകയറി പവൻവില, ഉച്ചയോടെ 1600 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു. ഇന്ന് രാവിലെ പവന് 1,040 രൂപ കുറഞ്ഞ് 1,11,280 രൂപയായിരുന്നു.
February 03, 2026