സ്വർണവിലയിൽ വൻഇടിവ്; ഇന്ന് കുറഞ്ഞത് 6,640 രൂപ, പ്രതീക്ഷയോടെ ആഭരണപ്രേമികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയും ഗ്രാമിന് 830 രൂപ ഇടിഞ്ഞ് 13,890 രൂപയുമായി.
February 02, 2026