സ്വർണവിലയിൽ വൻകുതിപ്പ്; പവൻ വില 840 രൂപ കൂടി, വിപണിയിൽ കടുത്ത ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വൻവർദ്ധനവ്. പവന് 840 രൂപ കൂടി 103,000 രൂപയും ഗ്രാമിന് 105 രൂപ കൂടി 12,875 രൂപയുമായി.
January 10, 2026