സ്കൂട്ടറിൽ പോകുന്നതിനിടെ മരക്കൊമ്പ് വീണു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പാലോട് ഇടിഞ്ഞാർ റോഡിൽ സ്കൂട്ടർ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഹർഷകമാർ എന്ന് വിളിക്കുന്ന ഷൈജു (47) ആണ് മരിച്ചത്.
January 08, 2026