സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ ലക്ഷങ്ങൾ; പണം സൂക്ഷിച്ചിരുന്നത് ടിന്നുകളിലാക്കി
ആലപ്പുഴ: സ്കൂട്ടർ ഇടിച്ചുണ്ടായ പരിക്കിനെ തുടർന്ന് മരിച്ച ഭിക്ഷക്കാകരന്റെ സഞ്ചികളിൽ നിന്നു കിട്ടിയത് 4,52,207 രൂപ.
January 07, 2026