സ്കൂളിൽ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ നിർബന്ധമായും പത്രം വായിക്കണം; പണം സർക്കാർ നൽകും
സർക്കാർ മാനദണ്ഡപ്രകാരം, സ്കൂൾ അസംബ്ലിയിൽ കുറഞ്ഞത് പത്ത് മിനിട്ടെങ്കിലും വിദ്യാർത്ഥികൾ പത്രം വായിക്കണം. ഇതിൽ ദേശീയ, ലോക കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഉൾപ്പെടുത്തണമെന്നുമുണ്ട്.
January 09, 2026