സ്കൂൾ യൂണിഫോം ധരിച്ചവർ ഓടിച്ച കാർ, എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം, പിന്നാലെ അമിതവേഗത്തിൽ രക്ഷപ്പെട്ടു
മലപ്പുറം: വാഹനപരിശോധനയ്ക്ക് കാർ നിർത്താൻ ആവശ്യപ്പെട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം.
January 15, 2026