സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ച് സർക്കാർ; നിരക്കിങ്ങനെ
തിരുവനന്തപുരം: സ്ത്രീസുരക്ഷാ പെൻഷന് അപേക്ഷാഫീസ് നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക് 40 രൂപയായി നിശ്ചയിച്ച് ഉത്തരവിറക്കി.
January 03, 2026