സർക്കാരിന്റെ ആ തീരുമാനം ഗുണമായി, നാല് വർഷം കൊണ്ട് കിട്ടിയത് 32 കോടി അധികവരുമാനം
തിരുവനന്തപുരം:പൊതുജനത്തിനും തുറന്ന് കൊടുത്ത ശേഷം നാല് വർഷം കൊണ്ട് 32 കോടിയുടെ അധിക വരുമാനം ലഭിച്ചെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.
February 03, 2026