ഹരിപ്പാട് ആനയുടെ കൊമ്പിലിരുത്തിയ കൈക്കുഞ്ഞ് നിലത്തുവീണ സംഭവം; അച്ഛൻ അറസ്റ്റിൽ
ഹരിപ്പാട്: ആനയുടെ കൊമ്പിൽ നിന്ന് പിഞ്ചുകുഞ്ഞ് നിലത്തുവീണ സംഭവത്തിൽ ആനയുടെ പാപ്പാനും കുട്ടിയുടെ പിതാവുമായ കൊട്ടിയം സ്വദേശി അഭിലാഷ് അറസ്റ്റിൽ.
January 08, 2026