ഹസ്തദാനമില്ലാതെ ഇന്ത്യ-പാക് ക്യാപ്ടൻമാർ; അണ്ടർ19 ലോകകപ്പിലും 'പുതിയ പതിവ്' തെറ്റിച്ചില്ല
ബുലവായോ: 2025ലെ ഏഷ്യാ കപ്പിനിടെ ഇന്ത്യൻ ട്വന്റി-20 നായകൻ സൂര്യകുമാർ യാദവ് പാക് നായകന് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതോടെയാണ് ഈ രീതിക്ക് തുടക്കമായത്.
February 01, 2026