ഹിജാബും നിഖാബും ധരിച്ചെത്തിയാൽ സ്വർണം നൽകില്ല, ജുവലറികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമായി ബീഹാർ
പാട്ന: സ്വർണ വില പവന് ലക്ഷം കടന്ന് മുന്നേറുമ്പോൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജുവലറികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ബീഹാർ.
January 07, 2026