ഹോട്ടലിൽ നിന്ന് പണം കൊടുത്ത് മന്തി കഴിച്ചു, പെൺകുട്ടികളുടെ ചിത്രം മോഷ്ടാക്കളാണെന്ന വ്യാജേന പ്രചരിക്കുന്നതിൽ പരാതി
മലപ്പുറം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികളുടെ ചിത്രവും വീഡിയോയും മോഷ്ടാക്കളെന്ന വ്യാജേന പ്രചരിപ്പിച്ചെന്ന് പരാതി.
January 14, 2026