ഹോർമുസ് തുറക്കണം, ഇല്ലെങ്കിൽ സർവ നാശം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുകയോ സമാധാന കരാറിന് വഴങ്ങുകയോ ചെയ്തില്ലെങ്കിൽ ഇറാന് സർവനാശമാകും ഫലമെന്ന് മുന്നറിയിപ്പുമായി യു,എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
March 30, 2026