'അത് കേട്ട് എന്നെ വേണ്ടെന്ന് വയ്ക്കാൻ മാത്രം മോശമല്ല അമൻ'; വെളിപ്പെടുത്തി വീണാ നായർ
ആർജെയും നർത്തകനുമായ അമൻ ഭൈമിയുമായി വിവാഹബന്ധം വേർപെടുത്താൻ കാരണം ബിഗ്ബോസ് റിയാലിറ്റി ഷോ അല്ലെന്ന് വെളിപ്പെടുത്തി നടി വീണാ നായർ.
January 05, 2026