'അത് നമ്മുടെ ലാലേട്ടൻ'; പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി ചെയിൻസ്മോക്കേഴ്സ്; കമന്റ് സെക്ഷൻ തൂക്കി മലയാളികൾ
പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് ഡിജെ സംഗീതജ്ഞരായ ചെയിൻസ്മോക്കേഴ്സുമായി കൂടിക്കാഴ്ച നടത്തി മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ.
April 25, 2026