'അദാനിയെ രക്ഷിക്കാൻ ഇന്ത്യയെ മോദി അമേരിക്കയ്ക്ക് വിറ്റു'; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ- യുഎസ് വ്യാപാരക്കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.
February 03, 2026