'അമ്മയാകുന്നതിനായാണ് ഞാൻ ജനിച്ചത് എന്നുവരെ തോന്നിയിട്ടുണ്ട്, ഞാൻ സീരിയസ് ആണെന്ന് അവർക്കറിയാം'
കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നതായും ഇതിന് പ്രചോദനമായത് ബോളിവുഡ് താരം സുസ്മിത സെൻ ആണെന്നും നടി പാർവതി തിരുവോത്ത്.
January 12, 2026