'അയാളാൽ അപമാനിക്കപ്പെട്ടു, നാലുവർഷം സിനിമയിൽ നിന്ന് മാറിനിന്നു'; ചെയ്ത തെറ്റിനെക്കുറിച്ച് നടൻ മാധവൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തമിഴ് നടനാണ് മാധവൻ. മലയാള സിനിമകളിൽ അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് മാധവൻ സുപരിചിതനാണ്.
February 03, 2026