'അയാൾ എന്റെ ഡാൻസ് കോപ്പിയടിച്ചു'; ട്രംപ് വെനസ്വേലൻ പ്രസിഡന്റിനെ പിടികൂടാൻ കാരണം നൃത്തവുമെന്ന് റിപ്പോർട്ടുകൾ
വാഷിംഗ്ടൺ: വെനസ്വേലയിൽ മിന്നലാക്രമണം നടത്തി പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും പിടികൂടിയിരിക്കുകയാണ് യുഎസ്.
January 07, 2026