'അയോഗ്യതാ നടപടിക്ക് നിയമോപദേശം തേടും', രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ
തിരുവനന്തപുരം: മൂന്നാമത്തെ ലൈംഗിക പീഡനപരാതിയിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കർശന നടപടിക്കൊരുങ്ങി നിയമസഭ.
January 11, 2026