'അവന് ഇന്ത്യയുടെ ഏജന്റാണ്', ബംഗ്ലാദേശ് സൂപ്പര്‍താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിസിബി അംഗം
ധാക്ക: ബംഗ്ലാദേശ് മുന്‍ നായകനും സൂപ്പര്‍താരവുമായിരുന്ന തമീം ഇഖ്ബാലിനെ രൂക്ഷമായി വിമര്‍ശിച്ച് ബിസിബി അംഗം നജ്മുല്‍ ഇസ്ലാം.
January 13, 2026