'ആ ഗുണമാണ് ചെന്നൈയെ ആകർഷിച്ചത്', സഞ്ജു സിഎസ്കെയിലെത്തിയതിന്റ കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം
ചെന്നൈ: ഐപിഎൽ 2026 താരകൈമാറ്റത്തിൽ ഏറ്റവും ശ്രദ്ധനേടിയ ഒന്നായിരുന്നു സഞ്ജു സാസണിന്റെ ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള വരവ്.
January 15, 2026