'ആ മര്യാദ ഉണ്ണി മുകുന്ദൻ കാണിച്ചില്ല, അത് അയാളുടെ വിവരക്കേടാണ്'; വെളിപ്പെടുത്തി പി ശ്രീകുമാർ
മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടത്തിയ വ്യക്തിയാണ് നടനും തിരക്കഥാകൃത്തും സംവിധായനുമായ പി ശ്രീകുമാർ. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദന്റെ ഒരു പ്രവൃത്തിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീകുമാർ.
April 20, 2026