'ആ മാച്ചിംഗ് സാരിയുടുത്ത് വീട്ടിൽ ഇരിക്കാമായിരുന്നു, കോടതി പറയുന്നതുവരെ സംഗീത തന്നെയാണ് വിജയ്യുടെ ഭാര്യ'
നടി തൃഷയ്ക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സംവിധായകനും നടനുമായ ആർ പാർഥിപൻ. അവാർഡ് വേദിയിൽ താൻ നടത്തിയ പ്രസ്താവന തികച്ചും യാദൃച്ഛികമാണെന്നും അതിനെ സോഷ്യൽ മീഡിയയിൽ വളച്ചൊടിച്ച് പ്രചരണം ന ടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
March 11, 2026