'ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ'; ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ നിലപാടറിയിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി.
February 04, 2026