'ഇടതിനൊപ്പം തന്നെ, ഞങ്ങളെയോർത്ത് ആരും കരയേണ്ട'; നിലപാട് ഉറച്ചതാണെന്ന് ജോസ് കെ മാണി
കോട്ടയം: മുന്നണി മാറ്റത്തെക്കുറിച്ച് ആരാണ് ചർച്ച നടത്തുന്നതെന്നും ഞങ്ങളെയോർത്ത് ആരും കരയേണ്ടെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
January 14, 2026