'ഇതുകണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല, എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിച്ചു'
അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചെന്ന് നടി അനശ്വര രാജൻ. 'വിത്ത് ലവ്' എന്ന തമിഴ് സിനിമയുടെ പ്രമോഷനായി നൽകിയ തമിഴ് അഭിമുഖത്തിലെ ചില വാക്കുകളാണ് തെറ്റായ രീതിയിൽ പ്രചരിച്ചതെന്ന് നടി പറയുന്നു.
February 02, 2026