'ഇതെല്ലാം ചെയ്തിട്ടും ട്രംപ് ജീവിച്ചിരിക്കുന്നത് അത്ഭുതമാണ്'; പ്രത്യേക ശീലം വെളിപ്പെടുത്തി യുഎസ് ആരോഗ്യ സെക്രട്ടറി
വാഷിംഗ്ടൺ: അച്ചടക്കം, സ്റ്റാമിന, ആരോഗ്യം എന്നിവയെക്കുറിച്ചെല്ലാം വാതോരാതെ പ്രസംഗിക്കുന്ന വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
January 14, 2026