'ഇതേ ശൈലിയിൽ, ഇതേ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും'; ഹാട്രിക് ഡക്കുകളിൽ മൗനം വെടിഞ്ഞ് അഭിഷേക്
ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിൽ മോശം തുടക്കത്തിന് പിന്നാലെ വിമർശകർക്ക് മറുപടിയുമായി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ.
February 21, 2026