'ഇനിയും അതിജീവിതകളുണ്ട്, ധൈര്യമായി മുന്നോട്ടുവരട്ടെ'; രാഹുലിനെതിരെ പരാതി നൽകിയ യുവതിക്ക് അഭിനന്ദനങ്ങളുമായി റിനി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനപരാതിയിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്.
January 11, 2026