'ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ കഴിയില്ലെങ്കിൽ രാജ്യംവിട്ട് പോകണം'; വാട്സാപ്പിനോട് സുപ്രീം കോടതി
ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യംവിട്ട് പോകണമെന്ന് വാട്സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി.
February 03, 2026