'ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്ന വസ്തുത കേന്ദ്രം മറന്നു'; കേന്ദ്രമന്ത്രിമാർ മറുപടി പറയണമെന്ന് മുഖ്യമന്ത്രി
മഞ്ചേശ്വരം: കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
February 01, 2026