'ഇന്ന് ഉച്ചയ്ക്ക് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കണം, കാസർകോട് ജില്ലാ കോടതിയിൽ ചാവേറുണ്ട്'; ഭീഷണി
കാസർകോട്: കാസർകോട് ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ 3.22നാണ് കോടതി സമുച്ചയത്തിൽ ബോംബ് വച്ചതായി ഇ - മെയിൽ വഴി സന്ദേശമെത്തിയത്.
January 08, 2026