'ഇപ്പോൾ ഞാനത് പറഞ്ഞുകഴിഞ്ഞു'; ടോക്സിക് വിവാദത്തിൽ ഗീതു മോഹൻദാസിന്റെ മറുപടി, ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
ഈ വിവാദങ്ങളോട് റിമ കല്ലിംഗൽ ഉൾപ്പടെയുള്ളവർ പ്രതികരണവുമായി എത്തിയിരുന്നെങ്കിലും ഗീതു മോഹൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല.
January 09, 2026