'എട്ടുവർഷമായി ശാരീരിക ബന്ധത്തിന് വിസമ്മതിക്കുന്നു', ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: ശാരീരിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
January 13, 2026