'എത്ര സ്വാധീനമുള്ള വ്യക്തിയായാലും കുറ്റം ചെയ്താൽ നിയമത്തിന് മുന്നിൽ കൊണ്ടുവരും, നടപടിയിൽ കേരളം മാതൃക'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് സംസ്ഥാന സർക്കാരിന്റെ മുഖം നോക്കാതെയുള്ള നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
January 11, 2026