'എത്രയും വേഗം രാജ്യം വിടണം'; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകി എംബസി
ന്യൂഡൽഹി: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദേശം നൽകി ടെഹ്റാനിലെ ഇന്ത്യൻ എംബസി.
January 14, 2026