'എന്നെ തള്ളിപ്പറഞ്ഞവർ സുഖമായി ജീവിക്കുന്നു, എനിക്കെതിരെ തെരുവിലിറങ്ങിയ പാവങ്ങൾ മണ്ണിനടിയിലും'; ഗാഡ്ഗിൽ പറഞ്ഞു, ആരും കേട്ടില്ല
കേരളത്തിൽ ഉരുൾപൊട്ടലോ പ്രളയമോ മണ്ണിടിച്ചിലോ ഭൂചലനമോ എന്തുണ്ടായാലും വാർത്തകളിൽ ആവർത്തിക്കപ്പെടുന്ന പേരാണ് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റേത്.
January 08, 2026