'എന്റെ ബാല്യത്തിലെ ആ അനുഭവം കുട്ടികൾ വേണ്ടെന്ന തീരുമാനത്തിന് കാരണമായി'; വെളിപ്പെടുത്തി ലെന
വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതായി നടി ലെന. വിവാഹശേഷം കുട്ടികൾ എന്നത് ഒരു 'ഡീഫോൾട്ട്' മോഡിൽ സംഭവിക്കേണ്ട ഒന്നല്ലെന്നും മറിച്ച് മാതാപിതാക്കൾ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തതോടെയും എടുക്കേണ്ട തീരുമാനമാണെന്നും ലെന വ്യക്തമാക്കി.
February 03, 2026