'എല്ലാവരും ഇഷ്ടപ്പെടുന്ന മനുഷ്യൻ'; മലയാളികളുടെ പ്രിയതാരം പരാശക്തിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ശിവകാർത്തികേയൻ
ശിവകാർത്തികേയന്റെ പരാശക്തി മറ്റന്നാളാണ് തീയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ സിനിമയുടെ പ്രമോഷൻ ഇവന്റ് സംഘടിപ്പിച്ചിരുന്നു.
January 08, 2026