'ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, കനത്ത തിരിച്ചടി ഉറപ്പ്'; മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി
ന്യൂഡൽഹി: പാക് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇന്ത്യ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
January 13, 2026