'കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു'; കേന്ദ്ര ബഡ്ജറ്റിനെ വിമർശിച്ച് നേതാക്കൾ
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് അവഗണനയെന്ന് പ്രതികരിച്ച് നേതാക്കന്മാർ.
February 01, 2026