'കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശി, വസ്തുതകൾ മറച്ചുവച്ചു'; ടൊവിനോ ചിത്രത്തിനെതിരെ സന്ദീപ് വാര്യർ
ചിത്രത്തിൽ വിമോചനസമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിച്ചത് വസ്തുതകളെ മറച്ചുവച്ച് വെള്ളപൂശിക്കൊണ്ടാണെന്നാണ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരിക്കുന്നത്.
April 22, 2026