'കലയാണ് കലാകാരന്മാരുടെ മതം'; 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ഉദ്ഘാടനം.
January 14, 2026