'കുഞ്ഞികൃഷ്ണൻ അടഞ്ഞ അദ്ധ്യായം, ഒരു കണക്കും പരസ്യമാക്കാൻ പാർട്ടിക്ക് മടിയില്ല', എംവി ഗോവിന്ദൻ
കണ്ണൂർ: ജനങ്ങൾക്കു മുന്നിൽ പിരിച്ച ഫണ്ടിന്റെ കണക്കുകൾ പരസ്യമാക്കാൻ പാർട്ടിക്ക് ഒരു മടിയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
February 02, 2026