'കേരളത്തിൽ ബിജെപി എംഎൽഎമാരുണ്ടായിരുന്നുവെങ്കിൽ ശബരിമലയിൽ സ്വർണക്കൊള്ള സംഭവിക്കില്ല'
കൊച്ചി: ബിജെപിയുടെ എംഎൽഎമാരുണ്ടായിരുന്നുവെങ്കിൽ ശബരിമല സ്വർണക്കൊള്ള ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
January 11, 2026