'കോപ്രായം കാട്ടിയത് ഭരണപക്ഷം, സതീശൻ മുഖ്യമന്ത്രിയാകാൻ പഠിക്കുന്നു'; നിയമസഭയിൽ ഇന്നും വാക്പോര്
തിരുവനന്തപുരം: സഭയിലുണ്ടായ സംഘർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ എം ഷംസീറും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.
February 04, 2026